Skip to main content

ഫാർമസി: താത്ക്കാലിക അലോട്ട്‌മെന്റ്

കീം 2026 പ്രകാരം സംസ്ഥാനത്തെ ഫാർമസി കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in ലെ KEAM 2026 - Candidate Portal ലെ Provisional Allotment List എന്ന മെനുവിലൂടെ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക്www.cee.kerala.gov.inഹെൽപ് ലൈൻ: 0471-23321202338487.

പി.എൻ.എക്‌സ്. 3146/2026

date