Skip to main content

പഞ്ചവത്സര എൽ.എൽ.ബി.: കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2026-27 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ ലിസ്റ്റ് ലഭ്യമാണ്. ഹെൽപ്പ് ലൈൻ നമ്പർ: 0471 2332120, 2338487.

പി.എൻ.എക്‌സ്. 3151/2026

date