Post Category
മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ഭവന പുനരുദ്ധാരണത്തിനായി ധനസഹായം നൽകുന്നതിനുള്ള പദ്ധതിയിലേക്ക് മത്സ്യബന്ധന വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. അംഗീകൃത എസ്റ്റിമേറ്റിൻറെ അടിസ്ഥാനത്തിൽ പരമാവധി ഒരുലക്ഷം രൂപ വരെ ധനസഹായമായി ലഭിക്കും.
അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അതതു പ്രദേശത്തെ മത്സ്യഭവൻ ഓഫീസിൽ ആഗസ് ആഗസ്റ്റ് 31 വൈകീട്ട് അഞ്ചു മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി അടുത്തുള്ള മത്സ്യഭവനുമായി ബന്ധപ്പെടുക.
date
- Log in to post comments