Post Category
സർക്കാർ അംഗീകൃത കോഴ്സുകളിൽ സീറ്റ് ഒഴിവ്
എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കളമശ്ശേരി മേഖല കേന്ദ്രത്തിൽ കേരള ഗവണ്മെന്റ് അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ(യോഗ്യത ഡിഗ്രി ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ (യോഗ്യത - SSLC), ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ
-സോഫ്റ്റ്വെയർ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (യോഗ്യത - പ്ലസ് ടു കോമേഴ്സ‌് ), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ് (യോഗ്യത-പ്ലസ് ടു) എന്നീ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.
എസ്.സി./എസ്.ടി/ ഒ.ഇ.സി വിദ്യാർത്ഥികൾക്ക് നിയമനുസൃത ഫീസാനുകൂല്യം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
9447211055, 7025310574, 0484 2541520 എന്ന നമ്പറുകളിൽ ബന്ധപെടുക
date
- Log in to post comments