Skip to main content

സർജൻ താൽകാലിക നിയമനം 

 

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സിടിവിഎസ് സർജൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് യോഗ്യതയുള്ളവർക്കായി 13 ന് രാവിലെ 11 മണിക്ക് ഓൺലൈൻ ഇൻറർവ്യൂ നടത്തും.
യോഗ്യത: MCh/DNB CTVS യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിലോ കേരള മെഡിക്കൽ കൗൺസിലിലോ അംഗീകൃത രജിസ്ടേഷൻ നിർബന്ധം.

 ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

date