Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർഅർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 51,400-1,10,300 ശമ്പള സ്‌കെയിലുള്ളവർക്കും അതിനു താഴെ 41,300 - 87,000 വരെ ശമ്പള സ്‌കെയിലുള്ളവർക്കും അപേക്ഷിക്കാം. ചട്ടപ്രകാരമുള്ള അപേക്ഷകൾ സെപ്റ്റംബർ 5ന് മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർകേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്കാഞ്ഞാണി റോഡ്എസ്.എൻ.പാർക്ക്പൂത്തോൾ പി. ഒ.തൃശ്ശൂർപിൻ: 680004 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0487 2386871 വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്‌സ്. 3153/2026

date