Post Category
യന്ത്രവൽകൃത ബോട്ടിന് ദർഘാസ് ക്ഷണിച്ചു
ട്രോളിങ് നിരോധനത്തിന് ശേഷം ആലപ്പുഴ ജില്ലയിൽ കടൽ പട്രോളിങ്ങിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിന് ആഗസ്റ്റ് ഒന്ന് മുതൽ 2027 ജൂൺ ഒമ്പത് അർദ്ധരാത്രിവരെയുള്ള ഒരു വർഷക്കാലയളവിലേക്ക് യന്ത്രവൽകൃതബോട്ട് വാടക വ്യവസ്ഥയിൽ നൽകുന്നതിന് താൽപര്യമുള്ള ബോട്ടുടമകളിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഒമ്പത്. വിശദവിവരങ്ങൾക്ക് വിലാസം: ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി ഹാർബർ, ആലപ്പുഴ ഫോൺ: 0477 2297707, 9447967155
date
- Log in to post comments