Post Category
കുടുംബത്തിന് പിന്തുണ ഉറപ്പാക്കും: ഡെപ്യൂട്ടി സ്പീക്കര്‍
കടലില്‍കാണാതായ കൊല്ലം സ്വദേശി ഗൗതംകൃഷ്ണയുടെ കുടുംബത്തിന് സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്. കുടുംബാംഗങ്ങളെ വീട്ടിലെത്തി ഡെപ്യൂട്ടി സ്പീക്കര്‍ ആശ്വസിപ്പിച്ചു. മികച്ച രക്ഷാപ്രവര്ത്തനഉപാധികള് സര്‍ക്കാര്‍ ഒരുക്കുമെന്നും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍തടയാന്‍ മികച്ച ദുരന്തപ്രതിരോധ-നിവാരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കി.
date
- Log in to post comments