Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിലേക്ക് ഹൈ പ്രൊഫൈൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ മൈക്രോറ്റോം ഡിസ്പോസബിൾ ബ്ലേഡ് (ലെയ്ക) വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 17 ഉച്ചയ്ക്ക് മൂന്ന് മണി. ഫോൺ: 0477 2282015.

date