Post Category
പുന്നമട നെഹ്റു ട്രോഫി ഭാഗത്ത് ഇന്ന് (11) ബോട്ട് ഗതാഗതത്തിന് നിയന്ത്രണം
പുന്നമട നെഹ്റുട്രോഫി പാലം നിർമ്മാണത്തിന്റെ പൈൽ കോൺക്രീറ്റിങ് നടക്കുന്നതിനാൽ ആഗസ്റ്റ് 11 ന് നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന നെഹ്റു ട്രോഫി ഭാഗത്ത് കൂടിയുള്ള ബോട്ട് ഗതാഗതത്തിന് പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തിയതായി രജിസ്റ്ററിംഗ് അതോറിറ്റി ആൻഡ് തുറമുഖ ഓഫീസർ അറിയിച്ചു.
date
- Log in to post comments