Post Category
പെരുമണ്‍ എന്‍ജിനീയറിങ് കോളജ് ഒന്നാം വര്‍ഷ ഓറിയന്റഷന്‍ പ്രോഗാം ഉദ്ഘാടനം
പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ ഇന്ന് (ഓഗസ്റ്റ് 11നു) രാവിലെ 9.30ന് സംഘടിപ്പിക്കുന്ന ഒന്നാം വര്‍ഷ ഓറിയന്റഷന്‍ പ്രോഗാം ഉദ്ഘാടനം വനിതാ- ശിശുവികസന, മൃഗ സംരക്ഷണ-ക്ഷീരവികസന തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിക്കും. അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments