Post Category
ബി.ടെക് സ്‌പോട്ട് അഡ്മിഷൻ
കേരള സർക്കാർ ഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളേജിലെ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആഗസ്റ്റ് 13 രാവിലെ 11.30 നാണ് സ്‌പോട്ട് അഡ്മിഷൻ. കൂടുതൽ വിവരങ്ങൾക്ക്: www.sctce.ac.in.
പി.എൻ.എക്‌സ്. 3170/2026
date
- Log in to post comments