Skip to main content

സ്വാതന്ത്ര്യദിനാഘോഷം: നിയമസഭാ സമുച്ചയത്തിൽ സ്പീക്കർ ദേശീയപതാക ഉയർത്തും

        സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 15 രാവിലെ 9 ന് നിയമസഭാ സമുച്ചയത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തും. തുടർന്ന് നിയമസഭാ അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തും.

പി.എൻ.എക്‌സ്. 3181/2026

date