Skip to main content

കർക്കിടകവാവ്: സപ്ലൈകോ വില്പന ശാലകൾ തുറന്നു പ്രവർത്തിക്കും

        കർക്കിടകവാവ് ദിനത്തിൽ (ആഗസ്റ്റ് 12) സപ്ലൈകോ മാവേലി സ്റ്റോറുകൾസൂപ്പർ സ്റ്റോറുകൾസൂപ്പർ മാർക്കറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വില്പനശാലകളും തുറന്നു പ്രവർത്തിക്കുമെന്ന് മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു.

പി.എൻ.എക്‌സ്. 3183/2026

date