Post Category
ഹൈസ്കൂള്‍ ടീച്ചര്‍ അഭിമുഖം ഓഗസ്റ്റ് 20 ന്
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (ഒന്നാം എന്‍.സി.എ - ലത്തീന്‍ കത്തോലിക്കര്‍/ ആംഗ്ലോ ഇന്ത്യന്‍) (കാറ്റഗറി നമ്പര്‍: 237/2025) തസ്തികയിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 20 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് മെമ്മോയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments