Post Category
ഗതാഗത നിയന്ത്രണം
വഴുതക്കാട് അണ്ണൂർ ആനഇടവഴി റോഡിലും ടാഗോർ റോഡിലും ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ മൂന്ന് ദിവസത്തേക്ക് (ആഗസ്റ്റ് 13, 14, 15) ഈ റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments