Skip to main content

ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ്

അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്മാള്‍ ക്യാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്സിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-9495999704.

date