Skip to main content

പരിശീലനം നൽകുന്നതിന് അപേക്ഷിക്കാം

        ഐ.എച്ച്.ആർ.ഡിയുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് ആൻഡ് സ്കിൽസിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന യുജിസി – നെറ്റ് ഒന്നും രണ്ടും പേപ്പറുകളിൽ  (ഹൈബ്രിഡ് മോഡ്) കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെന്റ് വിഷയങ്ങളിൽ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. രജിസ്റ്റർ ചെയ്യുന്നതിന് 8136882389, 9495069307, 8547005087, 0471-2550612 നമ്പറുകളിൽ ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 3201/2026

date