Post Category
*ലാറ്ററൽ എൻട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ*
2026-27 അധ്യയന വർഷത്തിൽ മേപ്പാടി ഗവ പോളിടെക്നിക് കോളേജിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 14ന് നടത്തും. അപേക്ഷകർ അന്നേദിവസം രാവിലെ 11 നകം കോളേജിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾ www.le.polyadmission.org ല്‍ ലഭ്യമാണ്. ഫോണ്‍- 701231944, 8921228437
date
- Log in to post comments