Skip to main content

*പണിയായുധങ്ങൾക്ക് ഗ്രാന്റ്*

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ദ്ധർ,  കൈപ്പണിക്കാർ, പൂർണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവർക്ക് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായി ഓഗസ്റ്റ് 31 നകം അപേക്ഷിക്കണം. പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ  ആനുകൂല്യം ലഭിച്ചവരും അവരുടെ കുടുംബാംഗങ്ങളും വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങൾ വെബ്‍സൈറ്റിൽ ലഭിക്കും.  0495 2377786.

date