Post Category
സൊസൈറ്റി രജിസ്ട്രേഷന്
ജില്ലാ രജിസ്ട്രാര്‍ക്ക് ആഗസ്റ്റ് 19 ന് രജിസ്ട്രേഷന് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതുളളതിനാലും ആഗസ്റ്റ് 26 ന് ഓഫീസ് അവധി ആയതിനാലും ഈ തീയതികളില്‍ നടത്താനിരുന്ന സൊസൈറ്റി രജിസ്ട്രേഷന് ആഗസ്റ്റ് 17 ന് നടത്താന്‍ തീരുമാനിച്ചതായി ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 223459
date
- Log in to post comments