Skip to main content

ഇ.സി.ജി ടെക്‌നീഷ്യന്‍ നിയമനം

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 17-ന് വൈകുന്നേരം അഞ്ചിനകം ബയോഡാറ്റ ആശുപത്രി ഓഫീസില്‍ എത്തിക്കണം. എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ, ബി.സി.വി.ടി / ഡി.സി.വി.ടി, ഇ.സി.ജി & ഓഡിയോമെട്രിക് ടെക്‌നോളജി അല്ലെങ്കില്‍ തത്തുല്യ സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 04931 220351.

date