Post Category
പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് ഗ്രാന്റ്
സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്്ദ്ധര്ക്ക് പണിയായുധങ്ങള്‍ക്ക് ഗ്രാന്റ് നല്കുന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.bwin.kerala.gov.in ലൂടെ
ഓഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഇ-മെയില്‍: bcddklm@gmail.com . ഫോണ്‍: 0474 2914417.
date
- Log in to post comments