Skip to main content

പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായം

പിന്നാക്ക് വിഭാഗ വികസന വകുപ്പിന്റെ 'പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.bwin.kerala.gov.in ലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. വിവരങ്ങള്‍ക്ക് വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഇ-മെയില്‍: bcddklm@gmail.com  . ഫോണ്‍: 0474 2914417.

 

date