Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

ചേർത്തല–മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 34 (കുറുപ്പൻ കുളങ്ങര റോഡ് ഗേറ്റ്) ആഗസ്റ്റ് 14 ന് വൈകിട്ട് ആറ് മണി മുതൽ ആഗസ്റ്റ് 15 ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഈ സമയത്ത് വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽക്രോസ് നമ്പർ 33 (അർത്തുങ്കൽ ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 35 (പ്രോവിഡൻസ് കവല ഗേറ്റ്) വഴിയോ പോകേണ്ടതാണ്.

date