Post Category
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
കെൽട്രോണിന്റെ കേരള സർക്കാർ അംഗീകൃതവും നോർക്കറൂട്ട്‌സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആന്റ് എ ഐ, സൈബർ സെക്യൂരിറ്റി, ഹാർഡ്വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് എന്നിവയിലേക്കുളള അഡ്മിഷനുകൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും, അപേക്ഷാ ഫോമിനും തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തുകയോ, ഹെൽപ് ലൈൻ നമ്പറുകളിൽ (0471-2337450, 8590605271) ബന്ധപ്പെടുകയോ ചെയ്യുക.
പി.എൻ.എക്‌സ്. 3243/202
date
- Log in to post comments