Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ഓണം ഫ്ലോട്ട് നിർമ്മിക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 18 വൈകിട്ട് 3 മണി. വിശദവിവരങ്ങൾക്ക്ഫോൺ: 0471 2305318, 0471 2305317. വെബ്സൈറ്റ്www.ecostat.kerala.gov.in.

പി.എൻ.എക്‌സ്. 3244/2026

date