Post Category
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി പ്രവർത്തന സമയം
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തന സമയം ഓണം അവധിയോടനുബന്ധിച്ച് ആഗസ്റ്റ് 24, 29 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ആയിരിക്കുമെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ അറിയിച്ചു.
പി.എൻ.എക്‌സ്. 3250/2026
date
- Log in to post comments