Skip to main content

അഭിഭാഷക ധനസഹായ പദ്ധതി

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ  'അഭിഭാഷക ധനസഹായ പദ്ധതി 2026-27' ലേയ്ക്ക്    അപേക്ഷിക്കാം. അപേക്ഷകള്‍ www.bwin.kerala.gov.in മുഖേന  ഓഗസ്റ്റ് 31 നകം   ലഭ്യമാക്കണം.   വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ   മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നം. 0474-2914417.
 

 

date