Post Category
ക്വട്ടേഷന്‍
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മാത്യയാനം പദ്ധതിയിലേക്ക് അഞ്ചു പേര് സഞ്ചരിക്കാവുന്ന വാഹനം (കാര്‍) (1500 സിസി യില്‍ താഴെ) ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാനതീയതി: സെപ്റ്റംബര്‍ ഒന്ന്. ഫോണ്‍: 0474 2575717.
date
- Log in to post comments