Skip to main content

സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് എം.ആർക്/എം.പ്ലാൻ സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 19ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്www.cet.ac.in. പങ്കെടുക്കുന്നവർ രാവിലെ 11ന് മുൻപായി റിപ്പോർട്ട് ചെയ്യണം.

പി.എൻ.എക്‌സ്. 3263/2026

date