Skip to main content

*പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിൽ ഡിഗ്രി സീറ്റ് ഒഴിവ്*

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിൽ 2026-27 അധ്യയന വർഷത്തെ നാല് വർഷ ബിരുദ കോഴ്‌സിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിന് എസ്‌.സി, എസ്‌.ടി, ഇ.ഡബ്ല്യു.എസ്, ഈഴവ, ഒ.ബി.എച്ച്, എൽ.സി (എസ്.സി, എസ്.ടി,ഇ.ഡബ്ല്യു.എസ്, ഈഴവ, ഒ.ബി.എച്ച്, എൽ.സി) എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ ഓഗസ്റ്റ് 19-ന് ഉച്ചയ്ക്ക് മൂന്നിനകം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ- 0466 2212223. ഇമെയിൽ-  sngscollege@gmail.com.

date