Skip to main content

ഓണത്തിന് ലീഗല്‍മെട്രോളജിയുടെ മിന്നല്‍ പരിശോധന; പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം

 

ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ഓണം മേളകള്‍ പോലുള്ള  വ്യാപാരോത്സവങ്ങളില്‍ പൊതുജനങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കാനും ഓഗസ്റ്റ് 18 മുതല്‍ 25 വരെ ജില്ലയിലുടനീളം ലീഗല്‍മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ ഓണക്കാല പ്രത്യേക മിന്നല്‍ പരിശോധനകള്‍ നടത്തും.  ജില്ലയിലെ എല്ലാ താലൂക്കുകളിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. 

കണ്ണൂര്‍ - 0497 2706503, 0497 2706504, 8281698121, 8281698127 (acknr.lmd@kerala.gov.in)
തലശ്ശേരി - 0490 2325621, 8281698126, 9400064095 (ilmtslry1.lmd@kerala.gov.in)
ഇരിട്ടി - 0490 2472290, 9400064090 (ilmirty.lmd@kerala.gov.in)
തളിപ്പറമ്പ - 0460 2200586, 8281698124, 8281698125 (ilmtlmb1.lmd@kerala.gov.in)
പയ്യന്നൂര്‍ - 0498 5202550, 9400064092 (ilmpynr.lmd@kerala.gov.in)

date