Skip to main content

സ്പോട്ട് അഡ്മിഷന്‍  

കൊല്ലം ജില്ലയിലെ ഡി.എല്‍.എഡ് 2026-2028 സര്‍ക്കാര്‍/എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ റ്റി.റ്റി.ഐകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍  നടത്തും.   അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഓഗസ്റ്റ് 19ന്  വിദ്യാഭ്യാസ ഉപഡയറക്ടയുടെ  കാര്യാലയത്തില്‍ ഹാജരാകണം.  ഫോണ്‍: 0495 2722297.
 

 

date