Post Category
സ്പോട്ട് അഡ്മിഷന്
ഷൊര്‍ണൂര്‍ ഐ പി ടി ആന്‍ഡ് ജി പി ടി കോളേജില്‍ നിലവില്‍ ഒഴിവുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് ഓഗസ്റ്റ് 10ന് രാവിലെ ഒന്‍പത് മുതല്‍ സ്പോട്ട് അഡ്മിഷന് നടത്തും. എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട മുഴുവന്‍ റാങ്കുകാര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0466 2220450, www.polyadmission.org/let.
date
- Log in to post comments