Post Category
അപേക്ഷ ക്ഷണിച്ചു
മൺപാത്ര നിർമാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കൂടരുത്. ഉയർന്ന പ്രായ പരിധി 60 വയസ്. www.bwin.kerala.gov.in പോർട്ടൽ മുഖേന ഓഗസ്റ്റ് 31 വരെ വരെ അപേക്ഷിക്കാം. ഫോൺ: 0484-2983130.
date
- Log in to post comments