Skip to main content

അളവുതൂക്ക പരാതികള്‍ അറിയിക്കാം

ജില്ലയില്‍ അളവുതൂക്ക സംബന്ധമായ പരാതികള്‍ പരിശോധിക്കുന്നതിനും ലീഗല്‍ മെട്രോളജി നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം തടയുന്നതിനും സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കിയതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അളവുതൂക്കവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാതലത്തിലോ താലൂക്ക് തലത്തിലോ ഉള്ള കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിച്ച് പരാതിപ്പെടാം. കണ്‍ട്രോള്‍ റൂം: 0491 2505268, ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ജനറല്‍): 8281698085, ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഫ്‌ളയിംഗ് സ്‌ക്വാഡ്): 8281698092, അസിസ്റ്റന്റ് കണ്‍ട്രോളര്‍: 8281698086, ഇന്‍സ്പെക്ടര്‍- ചിറ്റൂര്‍: 8281698087, ഇന്‍സ്പെക്ടര്‍- മണ്ണാര്‍ക്കാട്: 8281698088, ഇന്‍സ്പെക്ടര്‍- ഒറ്റപ്പാലം സര്‍ക്കിള്‍ 1: 8281698089, ഇന്‍സ്പെക്ടര്‍- പട്ടാമ്പി: 9400064087, ഇന്‍സ്പെക്ടര്‍- ആലത്തൂര്‍: 8281698091, ഇന്‍സ്പെക്ടര്‍- പാലക്കാട് സര്‍ക്കിള്‍ 2: 8281698090.

date