Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ അനസ്‌ത്യേഷ്യോളജി വിഭാഗത്തിലേക്ക് കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍/ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 21 ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2974125

date