Skip to main content

കീം – 2026 ഫാർമസി കോഴ്‌സിലേയ്ക്കുള്ള മൂന്നാം ഘട്ട താത്ക്കാലിക  അലോട്ട്‌മെന്റ്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു    

2026-ലെ സംസ്ഥാനത്തെ ഫാർമസി കോഴ്‌സിലേയ്ക്കുള്ള മൂന്നാം ഘട്ട  താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് 'KEAM 2026-Candidate Portal' ലെ 'Provisional Allotment List' എന്ന Menu ക്ലിക്ക് ചെയ്ത് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കാണാവുന്നതാണ്. താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തിരം ആഗസ്റ്റ് 19 രാവിലെ 11ന് മുൻപായി അറിയിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0471-23321200471-2338487.

പി.എൻ.എക്‌സ്. 3312/2026

date