Skip to main content

മുഖ്യമന്ത്രി ഓണസംഗമം സംഘടിപ്പിച്ചു

മുഖ്യമന്ത്രി വി ഡി സതീശൻ ഒരുക്കിയ ഓണവിരുന്നിൽ പ്രമുഖരുടെ നിറസാന്നിധ്യം. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ഓണസംഗമത്തിൽ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ,സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻമന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിരമേശ് ചെന്നിത്തലസണ്ണി ജോസഫ്പി സി വിഷ്ണുനാഥ്എ പി അനിൽ കുമാർ, ടി സിദ്ദിഖ്കെ എ തുളസിബിന്ദു കൃഷ്ണഒ ജെ ജനീഷ്എൻ ഷംസുദ്ദീൻകെ എം ഷാജിപി കെ ബഷീർവി ഇ അബ്ദുൾ ഗഫൂർമോൻസ് ജോസഫ്അനൂപ് ജേക്കബ്ഷിബു ബേബി ജോൺഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻപ്രതിപക്ഷനേതാവ് പിണറായി വിജയൻഎംപിമാർഎംഎൽഎമാർമുൻ മന്ത്രിമാർചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർവിവിധ വകുപ്പ് സെക്രട്ടറിമാർകരനാവികസേനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾഒ രാജഗോപാൽബിനോയ് വിശ്വംഅടൂർ ഗോപാലകൃഷ്ണൻമറിയാമ്മ ഉമ്മൻ ചാണ്ടികോവിൽമല രാമൻ രാജ മന്നാൻനാഞ്ചിയമ്മചെറുവയൽ രാമൻഗോകുലം ഗോപാലൻസൂര്യ കൃഷ്ണമൂർത്തിസ്വാമി സച്ചിദാനന്ദഗുരുരത്‌നം ജ്ഞാനതപസ്വികർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവബസേലിയോസ് മാർ തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവബിഷപ് റവ. ഡോ. പ്രിൻസ്റ്റൺ ബെൻബിഷപ്പ് മാത്യുസ് മാർ സിൽവാനോസ്ബിഷപ്പ് ഡോ. ഡി സെൽവരാജൻഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തപാളയം ഇമാം വി വി സുഹൈബ് മൗലവിവിവിധ മതമേലധ്യക്ഷൻമാർആത്മീയ നേതാക്കൾകലാരാഷ്ട്രീയസാംസ്‌കാരികബിസിനസ് രംഗത്തെ പ്രമുഖർഉന്നത ഉദ്യോഗസ്ഥർമാധ്യമ സ്ഥാപന മേധാവികൾമാധ്യമ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 3313/2026

date