Post Category
മാള ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ
മാള കെ. കരുണാകരൻ സ്മാരക ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 21 വരെയുള്ള ദിവസങ്ങളിൽ ഐ.ടി.ഐയിൽ നേരിട്ടെത്തി അപേക്ഷിക്കണം. മഴ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിലും അഡ്മിഷൻ പ്രക്രിയ തടസമില്ലാതെ ഉണ്ടായിരിക്കും. മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാൻ സാധിക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. 100 രൂപയാണ് അപേക്ഷ ഫീസ്. പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. ഫോൺ- 0480 2893127, 9446218047.
date
- Log in to post comments