Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കുടുംബശ്രീ എറണാകുളം ജില്ലാമിഷനിൽ ഔദ്യോഗികാവശ്യങ്ങൾക്ക് വേണ്ടി കരാറടിസ്ഥാനത്തിൽ പ്രതിമാസ വാടകയ്ക്ക് ഓടുന്നതിന് 5 സീറ്റ് കപ്പാസിറ്റിയുള്ള ഒരു എ.സി കാർ (ഡ്രൈവർ ഒഴികെ) നൽകുവാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു
ജില്ലാമിഷനിൽ നിന്ന് ലഭിക്കുന്ന നിർദ്ദിഷ്ട മാതൃകയിലുള്ള ക്വട്ടേഷൻ ഫാറത്തിൽ നിരക്കുകൾ
അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തി, മറ്റു വ്യവസ്ഥകൾ പാലിച്ച് ആഗസ്റ്റ് 26നകം ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട് എന്ന മേൽവിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ നമ്പർ: 0484 2926787
date
- Log in to post comments