Post Category
തീയതി നീട്ടി
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിലെ അംഗതൊഴിലാളികളുടെ 2025 വർഷത്തെ അംഗത്വ പുതുക്കൽ ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0471-2329516.
പി.എൻ.എക്‌സ്. 3332/2026
date
- Log in to post comments