Skip to main content

റീ ടെന്‍ഡര്‍

വനിതാശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി ശിശുവികസനപദ്ധതി ഓഫീസിലെ ആവശ്യത്തിനായി ടാക്‌സ് പെര്‍മിറ്റും ഏഴ് വര്‍ഷത്തില്‍ കുറവ് പഴക്കവുമുള്ള വാഹനം (ജീപ്പ് / കാര്‍) 2026 ആഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുവാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍  എന്നിവരില്‍ നിന്നും മുദ്ര വച്ച  ടെന്‍ഡറുകള്‍ ക്ഷണിച്ചു.
 ഫോമുകള്‍ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പോജക്ട് ഓഫീസില്‍ നിന്ന് ലഭിക്കും.  മുദ്ര വെച്ച ടെന്‍ഡറുകള്‍ 2026 ആഗസ്റ്റ് 31, തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി വരെ ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് കരാറുകാരുടെ സാന്നിദ്ധ്യത്തില്‍  തുറന്ന് പരിശോധിക്കും.  
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ്.ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04864-223966, 9497795701
 

date