Skip to main content

വയര്‍മാര്‍ പ്രായോഗിക പരീക്ഷ 20 ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 2025 വര്‍ഷത്തെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ആഗസ്റ്റ് 20 ന് മുട്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കും. ഹാള്‍ടിക്കറ്റ് www.samraksha.ceikerala.gov.in ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 04862 253465
 

date