Post Category
മത്സ്യകുഞ്ഞുങ്ങള്‍ വിതരണത്തിന്
ആഗസ്റ്റ് 19-ാം തീയതിയില്‍ കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ അനബാസ്, അസാം വാള, കാര്‍പ്പ്, ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യങ്ങളും രാവിലെ പതിനൊന്ന് മണി മുതല്‍ വൈകിട്ട് മൂന്നുമണി വരെ വിതരണം ചെയ്യും.
മത്സ്യകുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫിഷറീസ് കോംപ്ലക്‌സുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പറുകള്‍:
മൊബൈല്‍- 9995398627, 8943472882
ഗിഫ്റ്റ് തിലാപ്പിയ - 9526378475
ലാന്റ് ഫോണ്‍ : 04682214589
date
- Log in to post comments