Skip to main content

സ്പോർട്സ് ക്വാട്ട സീറ്റൊഴിവ്

പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ 2026-27 അധ്യയന വർഷത്തെ വിവിധ പി.ജി കോഴ്‌സുകളിൽ സ്പോർട്‌സ് ക്വാട്ട സീറ്റുകൾ ഒഴിവുണ്ട്. അർഹരായവര്‍ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 21-ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി കോളേജിൽ നേരിട്ട് ഹാജരാകണം.  ഫോണ്‍: 9074006717.

date