Skip to main content

വാഹനം ഇ-ലേലം

ജില്ലാ പോലീസ് ഓഫീസിന് കീഴിലുള്ള ഹേമാംബിക നഗര്‍, കോട്ടായി, ചിറ്റൂര്‍, മീനാക്ഷിപുരം, കോങ്ങാട്, ഷൊര്‍ണൂര്‍, ചാലിശ്ശേരി, മങ്കര, കൊല്ലങ്കോട് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തുള്ള, അവകാശികള്‍ ഇല്ലാത്ത 244 വാഹനങ്ങള്‍ ഇ- ലേലം ചെയ്യും. www.mstcecommerce.com ല്‍ ഓഗസ്റ്റ് 29ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെയാണ് ലേലം. ഫോണ്‍: 0491 2536700.

date