Skip to main content

വാഹനം ആവശ്യമുണ്ട്

 

ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 1200 സിസിയില്‍ കുറയാതെയുള്ള വാഹനം (കാര്‍) കരാര്‍ വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാവരുത്. സെപ്റ്റംബര്‍ രണ്ട് ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 9846186332.
 

date