Post Category
വനിത കമ്മിഷന്‍ സിറ്റിംഗ്: മൂന്ന് പരാതി തീര്‍പ്പാക്കി
തിരുവല്ല മാമ്മന്‍ മത്തായി ഹാളില്‍ സംഘടിപ്പിച്ച വനിത കമ്മിഷന്‍ ജില്ലാതല സിറ്റിംഗില്‍ മൂന്ന് പരാതി തീര്‍പ്പാക്കി. ആകെ 30 പരാതി പരിഗണിച്ചു. രണ്ട് പരാതി പൊലിസ് റിപ്പോര്‍ട്ടിനായി അയച്ചു. 25 പരാതി അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വനിത കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി.
ചിത്രം:
തിരുവല്ല മാമ്മന്‍ മത്തായി ഹാളില്‍ നടന്ന വനിത കമ്മീഷന്‍ സിറ്റിംഗ്
date
- Log in to post comments